< Luka 9 >
1 Che Yesu ŵaaŵilasile pamo ŵakulijiganya ŵao kumi na mbili, ŵapele machili ni ulamusi wa kugakoposya masoka gose ni kulamya ilwele.
൧അവൻ തന്റെ പന്ത്രണ്ടു ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു;
2 Ŵatumile ajaulangane kukwalalichila ŵandu Umwenye wa Akunnungu ni kwalamya ŵakulwala.
൨ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു:
3 Ŵasalile, “Nkajigala chindu chachili chose mulendo atamuno ntindiso atamuno nsaku atamuno chakulya atamuno mbiya atamuno iwalo iŵili.
൩നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്.
4 Nyuumba jajili jose jichinkajinjile ni kumpochela nlonjele pelepo, mpaka pachintyoche musi wo.
൪നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക.
5 Ŵandu akanaga kumpochela, ntyochanje mu musi mo nombe ŵanyamwe pachintyoche nkung'unde luundu mmakongolo mwenu kulosya kuti achinsyene asagwile kuukana utenga wa Akunnungu.”
൫ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ.
6 Nipele, ŵatandite ulendo, ŵapitaga msinda ni msinda ŵalalichilaga Ngani Jambone ni kwalamya ŵakulwala pali pose.
൬അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.
7 Ni chilongola che Helode ŵapilikene indu yose iyatendekwe ni ŵakanganiche pakuŵa ŵane ŵatiji, “Che Yohana Ŵakubatisya ŵala asyuchile!”
൭ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും,
8 Nambo ŵane ŵatiji che Elia ŵala atyochele ni ŵane ŵatiji kuti jumo jwakwe jwa ŵakulondola ŵa Akunnungu ŵakalakala asyuchile.
൮ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട് ഹെരോദാവ് അസ്വസ്ഥനായി.
9 Nambo che Helode ŵatite, “Ŵele che Yohana wo ngati nakatile ntwe sambano ŵele ni ŵaani ungupilikana ngani syakwesi?” Nipele ŵansosaga kuti ŵawone.
൯”ഞാൻ യോഹന്നാന്റെ തലവെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ്?” എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
10 Achinduna ŵala paŵausile, ŵaŵalanjile Che Yesu yose yaitesile. Che Yesu ŵaajigele ŵanyawo, ŵajawile pajika mu musi waukuŵilanjikwa Besesaida.
൧൦അപ്പൊസ്തലന്മാർ തിരിച്ചുവന്നിട്ട് അവർ ചെയ്തതു ഒക്കെയും യേശുവിനോടു അറിയിച്ചു. യേശുവും ശിഷ്യരും ബേത്ത്സയിദ എന്ന പട്ടണത്തിലേക്ക് പോയി.
11 Nambo mpingo wa ŵandu ula paŵaimanyi kuŵajawile, ŵakuiye. Nombe Che Yesu ŵapochele ni ŵaŵechete nawo ya umwenye wa Akunnungu ni kwalamya ŵaŵasachile kulamwa.
൧൧എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൗഖ്യമാക്കുകയും ചെയ്തു.
12 Lyuŵa palyatandite kutiŵila, ŵakulijiganya kumi na mbili ŵala ŵanjaulile Che Yesu kukwasalila kuti, “Mwalanje ŵandu ajaulangane mu misi ni migunda jakuŵandichila akasose yakulya ni pagona, pakuŵa patuli pa pali pajika.”
൧൨സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട്:”ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കേണം” എന്നു പറഞ്ഞു.
13 Nambo Che Yesu ŵaasalile, “Ŵanyamwe mwape ŵanyawo chindu chakulya.” Nipele ŵajanjile, “Nganitukola yakupunda nambo tukwete mikate nsano ni somba siŵili pe. Panepa tujaule tukaasumile yakulya mpingo wose wu?”
൧൩അവൻ അവരോട്: നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്:”അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കുംവേണ്ടി ഭക്ഷണം വാങ്ങണോ?” എന്നു അവർ ചോദിച്ചു.
14 Ŵandu uŵaliji pepala, ŵaliji achalume mpela elufu tano. Nipele Che Yesu ŵaasalile ŵakulijiganya ŵao kuti, “Mwatamiche paasi mipingo ja ŵandu mpela hansinihansini.”
൧൪ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
15 Ŵakulijiganya ŵao ŵatesile mpela iŵatite pakusalilwa ni ŵatamiche wose.
൧൫അവർ അങ്ങനെ എല്ലാവരെയും ഇരുത്തി.
16 Nipele Che Yesu ŵajigele mikate nsano jila ni somba siŵili sila ni ŵalolite kwinani ni kwatogolela Akunnungu ni kwipa upile ni kugaŵanya, ŵapele ŵakulijiganya ŵao kuti ŵapeleganye ŵandu.
൧൬അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
17 Ŵandu wose ŵalile ni kwikuta. Ŵalokotenye isigasi ya mbakatika ni kugumbasya itundu kumi na mbili.
൧൭എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ടു കൊട്ട ശേഖരിച്ചു.
18 Lyuŵa limo, Che Yesu ŵaliji nkupopela jika pe ni ŵakulijiganya ŵao ŵaliji pachiŵandi. Nipele ŵausisye ŵanyawo, “Ana ŵandu akuti une ndili ŵaani?”
൧൮അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു? എന്നു ചോദിച്ചു.
19 Ŵajanjile, “Ŵane akuti mmwejo ni che Yohana Ŵakubatisya ni ŵane akuti che Elia ni ŵane akuti jumo jwao ŵakulondola ŵakalakala ŵa Akunnungu asyuchile.”
൧൯”യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു” എന്നു അവർ ഉത്തരം പറഞ്ഞു.
20 Pelepo ŵausisye ŵanyawo, “Nombe ŵanyamwe nkutinji une ndili ŵaani?” Che Petulo ŵajanjile, “Mmwejo ni Kilisito Nkulupusyo chilanga chiŵalanjile Akunnungu.”
൨൦യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു? എന്നു ചോദിച്ചതിന്:”ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ്” ഉത്തരം പറഞ്ഞു.
21 Che Yesu ŵalamwile ŵanyawo ni kwakanya kuti akasala kwa mundu jwalijose jele ngani jo.
൨൧ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു.
22 Ŵapundile kuŵecheta kuti Mwana jwa Mundu akusachilwa kulaga nnope ni kukanikwa ni achachekulu ni achakulu ŵambopesi ni ŵakwiganya Malajisyo ga che Musa ni kuulajikwa nambo lyuŵa lyaatatu lya chiwa chao chachisyuka.
൨൨മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു.
23 Nipele, ŵaasalile ŵandu wose kuti, “Mundu jwalijose jwakusaka kuunguya akusachilwa alikane nsyene ni atwichile nsalaba wakwe moŵa gose ni kunguya.
൨൩പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ.
24 Pakuŵa jwalijose jwakusaka kuukulupusya umi wakwe chaujase ni jwalijose juchaujase umi wakwe ligongo lyangune, jwelejo chaukulupusye.
൨൪ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
25 Ana mundu chapate chichi, aŵaga ni ipanje yose ya pachilambo kwa kulijasa natamuno kulijonanga nsyene?
൨൫ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവനു എന്ത് പ്രയോജനം?
26 Pakuŵa mundu jwalijose jutachingolela soni une ni majiganyo gangu, Mwana jwa Mundu tachinkolela soni mundu jo pachachiika mu ukulu wakwe ni wa Atati ni wa achikatumetume ŵa kwinani ŵaswela.
൨൬ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തൻ്റെയും പിതാവിൻ്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
27 Ngunsalila isyene kuti, apali ŵane mwa ŵanyaŵa ngaawa pangauwona Umwenye wa Akunnungu.”
൨൭എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 Galiji moŵa nane paŵamasile kuŵecheta gelego, Che Yesu ŵaajigele che Petulo ni che Yohana ni che Yakobo, ŵakwesile nawo pa chitumbi kukupopela.
൨൮ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി.
29 Paŵaliji nkupopela, kuloleka kwa ku meeso kwao kwagalawiche ni iwalo yao yaliji yeswela ni kung'alima nnope.
൨൯അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു.
30 Papopo ŵandu ŵaŵili ŵaoneche aninkukunguluka nawo, nombe ŵandu wo ŵaliji che Elia ni che Musa,
൩൦രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നെ.
31 ŵaŵakopochele ali ni ukulu, uŵaŵechetaga nawo Che Yesu yankati ichiyaakopochele ku Yelusalemu ko kuti agumbalichisye yailembekwe nkati ŵelewo.
൩൧അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽവച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
32 Che Petulo ni achinjakwe ŵatopelwe ni lugono, nambo paŵajimwiche, ŵauweni ukulu wa Che Yesu ni ŵandu ŵaŵili uŵajimi nawo.
൩൨പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
33 Ŵandu ŵaŵili wo paŵaliji aninkulekangana ni Che Yesu, che Petulo ŵaasalile Che Yesu, “Ambuje, ili yambone uwe kutama apano! Tutaŵe masakasa gatatu, limo lyenu ni limo li che Musa ni line li che Elia.” Nganaimanyililaga chaŵaŵechetaga cho.
൩൩അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു:”ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും” എന്നു താൻ പറയുന്നത് എന്താണ് എന്നു അറിയാതെ പറഞ്ഞു.
34 Che Petulo paŵaliji aninkuŵecheta yeleyo, liunde lyaichilile ni ŵakulijiganya ŵala ŵajogwepe pakuŵa liunde lyo lyaliji lininkwaichilila.
൩൪ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
35 Lyakopochele liloŵe mwiunde mula, lichitiji, “Aju ni Mwanangu junansagwile, mumpilikanichisye.”
൩൫മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
36 Palyamasile kupilikanika liloŵe lyo, Che Yesu ŵaoneche ali jika pe. Ŵakulijiganya ŵao ŵamyalele ni nganansalila mundu jwalijose gele moŵa go yankati yele yose iŵaiweni yo.
൩൬ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
37 Malaŵi jakwe Che Yesu ni ŵakulijiganya ŵatatu ŵala paŵaliji aninkutuluka mwitumbi, mpingo wekulungwa wa ŵandu ŵaichilile.
൩൭പിറ്റെന്നാൾ അവർ മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
38 Mundu jumo mu mpingo mwa ŵandu mula ŵanyanyisye achitiji, “Jwakwiganya, ngunchondelela munkolele chanasa mwanangu ju pakuŵa ali mwanangu jwa jika pe!
൩൮ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു:”ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു.
39 Nnole lisoka lyakwe likusomoka ni chitema pe likuntenda agumile ni kuntaga njilinjili ni kunkopoka chiulo nkang'wa. Likupunda kunnagasya nnope ni ngalikunneka kwakwepepala.
൩൯ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽനിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു.
40 Nipele, nachondelele ŵakulijiganya ŵenu kuti akalityosye, nambo nganakombolanga.”
൪൦അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല” എന്നു പറഞ്ഞു.
41 Che Yesu ŵajanjile, “Ŵanyamwe uŵelesi wangali chikulupi, ni ŵakusochela, chindame ni ŵanyamwe ni kumpililila mpaka chaka chi?” Nipele, Che Yesu ŵansalile mundu jo kuti, “Munjise nawo apano mwanagwenu jo.”
൪൧അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
42 Katema jwele mwanache jo paŵaliji aninkwaichilila Che Yesu, lisoka lila lyangwisisye paasi ni kuntaga njilinjili. Nambo Che Yesu ŵalikalipile lisoka lila ni kunnamya mwanache ni kwauchisya atatigwe.
൪൨അവൻ വരുമ്പോൾ തന്നെ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി അപ്പനെ ഏല്പിച്ചു.
43 Ŵandu wose ŵasimosile nnope kugalola machili gamakulungwa ga Akunnungu. Ŵandu ŵala paŵaliji nkusimonga yankati yose yaitesile, Che Yesu ŵaasalile ŵakulijiganya ŵao,
൪൩എല്ലാവരും ദൈവത്തിന്റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്:
44 “Ngasinliŵalila chingusaka kuŵecheta ni ŵanyamwe chi, Mwana jwa Mundu chatagwe mmakono ga ŵandu.”
൪൪നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
45 Nambo ŵanyawo nganagamanyilila malumbo ga maloŵe gaŵaŵechete. Lyele lyaliji lyakusisika kwa ŵanyawo kuti anamanyichisye, nombe ŵanyawo ŵajogwepe kwausya malumbo ga maloŵe go.
൪൫ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കാത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.
46 Gatyochele makani kwa ŵakulijiganya ŵala gati ŵaani ŵaali ŵakulungwa kupunda achinjakwe.
൪൬അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
47 Nambo Che Yesu ŵasimanyilile nganisyo sisyaliji mmitima jao nipele ŵanjigele mwanache jwannandi ni ŵanjimiche chiŵandika nawo,
൪൭യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി:
48 ŵaasalile, “Mundu jwalijose jwakumpochela aju mwanache jwannandi ju kwa liina lyangu, jwelejo akumbochela une ni jwalijose jwakumbochela une, akumpochela jwelejo jwandumile une. Pakuŵa jwali jwannandi kupunda wose pasikati jenu, jwelejo ni jwali jwankulungwa.”
൪൮ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു.
49 Che Yohana ŵaŵechete kuti, “Ambuje, tummweni mundu jumo achikoposyaga masoka mu liina lyenu nombe uweji twalinjile kunnekasya ligongo jwelejo nganaŵa jumo jwetu.”
൪൯”നാഥാ, ഒരാൾ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു” എന്നു യോഹന്നാൻ പറഞ്ഞു.
50 Nambo Che Yesu ŵaasalile ŵanyawo kuti, “Nkannekasya, pakuŵa jwalijose jwangankanila ŵanyamwe, jwelejo ali pamo ni ŵanyamwe.”
൫൦അതിന് യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
51 Nipele, pagaŵandichile moŵa ga Che Yesu kujigalikwa kwinani ŵasachile kwaula ku Yelusalemu.
൫൧യേശുവിനു സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഉള്ള സമയമായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാകുവാൻ തീരുമാനിച്ചു,
52 Ŵatumile ŵantenga ŵalongolele, nombewo ŵajawile ni kwinjila mu musi umo wa Ŵasamalia kukuŵika chile indu yose kwa ligongo lyao.
൫൨തനിക്കുമുമ്പായി ദൂതന്മാരെ അയച്ചു. അവർ പോയി അവനായി ഒരുക്കങ്ങൾ ചെയ്യാനായി ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്നു.
53 Nambo ŵandu ŵa wele musi wo ŵakanile kumpochela ligongo ŵaimanyilile kuti ŵasachile kwaula ku Yelusalemu.
൫൩എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല.
54 Katema ŵakulijiganya ŵakwe paŵaiweni yeleyo, che Yohana ni che Yakobo ŵatite, “Ambuje, ana nkusaka tuŵilasye mooto kutyochela kwinani kuti wajonanje ŵanyaŵa?”
൫൪അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്:”കർത്താവേ, ഏലിയാവ് ചെയ്തതുപോലെ ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്കു സമ്മതമോ?” എന്നു ചോദിച്ചു.
55 Nambo Che Yesu ŵagalauchile ŵanyawo ni kwakalipila.
൫൫അവൻ തിരിഞ്ഞു അവരെ ശാസിച്ചു. “നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
56 Che Yesu ni ŵakulijiganya ŵao ŵatyosile ni kwaula kunsinda wine.
൫൬മനുഷ്യപുത്രൻ മനുഷ്യരുടെ ജീവനെ നശിപ്പിപ്പാനല്ല രക്ഷിയ്ക്കുവാനത്രേ വന്നത്” എന്നു പറഞ്ഞു. അവർ വേറൊരു ഗ്രാമത്തിലേക്ക് പോയി.
57 Paŵaliji mu ulendo, mundu jumpepe ŵansalile Che Yesu kuti, “Chinankuye kwakulikose kuchinjaule.”
൫൭അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട്:”നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം” എന്നു പറഞ്ഞു.
58 Che Yesu ŵatite, “Macheto gakwete masomwa ni ijuni ikwete isusi, nambo Mwana jwa Mundu nganakola pagona ni kupumulila.”
൫൮യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തലചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
59 Nipele, ŵansalile mundu jwine kuti, “Munguye.” Nambo jwelejo ŵatite, “Ambuje, muuneche kaje nyaule ngaasiche atati ŵangu.”
൫൯വേറൊരുവനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞപ്പോൾ അവൻ:”ഞാൻ മുമ്പെ പോയി എന്റെ അപ്പനെ അടക്കുവാൻ അനുവാദം തരേണം” എന്നു പറഞ്ഞു.
60 Nambo Che Yesu ŵansalile jwelejo kuti, “Mwaleche ŵawe ŵaasiche ŵawe ŵao, nambo mmwejo njaule nkalalichile ngani ja Umwenye wa Akunnungu.”
൬൦യേശു അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
61 Ni mundu jwine ŵansalile Che Yesu kuti, “Ambuje chinankuye, nambo muuneche kaje ngaalanje ŵaali kumusi kwangu ŵala.”
൬൧മറ്റൊരുവൻ:”കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോട് യാത്ര പറവാൻ അനുവാദം തരേണം” എന്നു പറഞ്ഞു.
62 Nambo Che Yesu ŵajanjile, “Jwalijose jwakamwile lijela ni kotama kulima agalaukaga ni kulola panyuma, jwelejo ngakuŵajilwa mu Umwenye wa Akunnungu.”
൬൨യേശു അവനോട്: കലപ്പയ്ക്ക്കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.