< Luka 15 >

1 Lyuŵa limo, ŵakukumbikanya nsongo ŵajinji ni ŵa sambi ŵajinji ŵaiche ku Che Yesu kukwapilikanila.
ചുങ്കക്കാരും പാപികളും എല്ലാം അവന്‍റെ വചനം കേൾക്കുവാൻ അവന്‍റെ അടുക്കൽ വന്നു.
2 Mafalisayo ni ŵakwiganya Malajisyo ga che Musa ŵatandite kunyinyita achitiji, “Munnole mundu ju! Akwapochela ŵaali ni sambi, sooni akulya nawo pamo.”
ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു.
3 Che Yesu ŵaasalile chitagu chati,
അവരോട് അവൻ ഈ ഉപമ പറഞ്ഞു:
4 “Ana jwapi mwa ŵanyamwe akolaga ngondolo mia moja, amanyililaga kuti jisoŵile jimo, ngakusileka asila tisini na tisa mwitinji ni kwaula kukujisosa jajisoŵile jila mpaka patajione?
നിങ്ങളിൽ ഒരു ആൾക്ക് നൂറു ആട് ഉണ്ട് എന്നു വിചാരിക്കുക. അതിൽ ഒന്ന് കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയ ആടിനെ കണ്ടെത്തുന്നതുവരെ നോക്കി നടക്കാതിരിക്കുമോ?
5 Ni patajione chajijigale mmakoyo, achisangalalaga.
കണ്ടു കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
6 Pakwika kumangwao, chachaŵilanga achambusanga ŵao ni ŵapachiŵandi pao kwasalila, ‘Nsangalale pamo ni une, pakuŵa ngondolo jangu jijasoŵile jila najipatile.
കാണാതെപോയ എന്‍റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോട് കൂടെ സന്തോഷിപ്പിൻ എന്നു അവരോട് പറയും.
7 Ngunsalila kuti kwati iyoyo peyo ni kutichiŵa sangalala kwinani kwa ligongo lya mundu jumo jwali ni sambi kuleka sambi, kupunda ŵandu ŵakupanganya yaili yambone paujo pa Akunnungu tisini na tisa ŵangakusaka kuleka sambi.
അങ്ങനെ തന്നെ മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
8 “Atamuno tujile, jwankongwe jumpepe jwana mbiya likumi, asoyesyaga mbiya jimo, ngaapamba lumuli ni kupyajila nyuumba achisosaga uchenene mpaka ajisimane?
അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മഉണ്ട് എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ച് വീട് തൂത്തുവാരി അത് കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും?
9 Ajisimanaga, chachaŵilanga achambusanga ŵao ni ŵapachiŵandi pao ni kuti, ‘Nsangalale pamo ni une, pakuŵa mbiya jangu jijasoŵile jila najiweni.’
കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.
10 Ngunsalila, kwati iyoyo peyo ni yakuti pakusangalala achikatumetume ŵa kwinani ŵa Akunnungu ligongo lya jumo jwalesile sambi.”
൧൦അങ്ങനെ തന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 Che Yesu ŵapundile kuŵecheta kwa chitagu achitiji, “Jwapali mundu jumo juŵakwete achachanda ŵaŵili.
൧൧പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
12 Jwannung'una jula ŵansalile atatigwe kuti, ‘Atati mumbe chigaŵanyo cha ipanje chachikung'wilila une.’ Nombewo ŵagaŵanyichisye wose ŵaŵili ipanje iŵakwete.
൧൨അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്ക് തരേണമേ എന്നു പറഞ്ഞു; അവൻ അവർക്ക് വസ്തു പകുത്തുകൊടുത്തു.
13 Pangakaŵa moŵa, jwannung'una jula ŵajigele yakwe ila ni kwaula kuchilambo cha kutalika ni kweleko ŵatumie ipanje yakwe yose kwa wamba.
൧൩അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.
14 Payamalile yose, kwatyochele sala jajikulungwa mchilambo mo ni ŵatandite kuchenjeuka pakuŵa nganakola chindu.
൧൪എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവനു പണത്തിന് ആവശ്യം വന്നു തുടങ്ങി.
15 Ŵajawile kwa mundu jumo jwa mwele mchilambo kukuŵenda masengo, nombewo ŵanjawisye kungunda ŵao kukugagosa maguluŵe.
൧൫അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്‍റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു.
16 Ŵalajile kulya chakulya cha maguluŵe gala nambo ngapagwa mundu juŵampele chindu.
൧൬പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവനു കൊടുത്തില്ല.
17 Paŵaimanyilile iŵaliji ŵakuloŵela kundanda ŵatite, ‘Ana kwana ŵamasengo ŵalingwa kwa atati ŵangu ŵakulyanga ni kusigasya, none ligongo chi nguwa sala?
൧൭അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്‍റെ അപ്പന്‍റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.
18 Chimujile kwa atati ŵangu ni kwasalila, Atati une naleŵele Akunnungu ni nanneŵele nomwe ŵakwe.
൧൮ഞാൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ ചെന്നു അവനോട്: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
19 Nganguŵajilwa sooni kuŵilanjikwa mwanagwenu. Mundende mpela jumo jwa ŵamasengo ŵenu.’
൧൯ഇനി നിന്‍റെ “മകൻ”എന്ന പേരിന് ഞാൻ യോഗ്യനല്ല; നിന്‍റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20 Ŵatandite ulendo kuuja kwa atati ŵao. “Paŵaliji kwakutalichila kanandi, atatigwe ŵambweni ni kunkolela chanasa ni ŵammutuchile ni kwakomasya kwa unonyelo.
൨൦അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ പോയി. ദൂരത്ത് നിന്നു തന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.
21 Mwanagwao jula ŵansalile, ‘Atati, une naleŵele Akunnungu ni nanneŵele nomwe ŵakwe. Nganguŵajilwa sooni kuŵilanjikwa mwanagwenu.’
൨൧മകൻ അവനോട്: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്‍റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
22 Nambo atatigwe ŵaasalile achikapolo ŵao kuti, ‘Njanguye! Nkajigale chiwalo chambone mumwasye! Mumwasye pete ni italawanda!
൨൨അപ്പൻ തന്‍റെ ദാസന്മാരോട്: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്‍റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക.
23 Nkajijigale ng'ombe jamwana jakunakana jila njisikite, tulye ni kusangalala pamo!
൨൩ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്ത് അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം.
24 Pakuŵa mwanangu ju kwangu une ŵaliji mpela jwamwe, nambo ali jwanjumi, ŵaliji asoŵile nambo sambano awoneche.’ Ni ŵatandite kusangalala pamo.
൨൪ഈ എന്‍റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
25 “Kele katemako mwanagwao jwankulungwa jula ŵaliji ku ngunda. Paŵaujaga ni kuŵandichila kumangwao, ŵakupikene kwimba ni kutyala.
൨൫അവന്‍റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീടിനോട് അടുത്തപ്പോൾ നൃത്തത്തിൻ്റെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കേട്ടു,
26 Ŵambilasile jwakutumichila jumo ni ŵambusisye kuti, ‘Ana kwana chichi?’
൨൬ബാല്യക്കാരിൽ ഒരാളെ വിളിച്ചു: ഇവിടെ എന്താണ് സംഭവിക്കുന്നത്? എന്നു ചോദിച്ചു.
27 Ni kapolo jula ŵanjanjile, ‘Apwenu ausile pamusi ni atati ŵenu asikite ng'ombe jamwana jakunakana ligongo lya ŵelewo pakuŵa ampochele ali jwanjumi.’
൨൭അവൻ അവനോട്: നിന്‍റെ സഹോദരൻ വന്നു; നിന്‍റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
28 “Nambo nchanda jwankulungwa jo ŵatumbile ni ŵakanile kwinjila nkati. Nipele atatigwe ŵakopweche ni kunchondelela kuti ajinjile.
൨൮അപ്പോൾ അവൻ കോപിച്ചു, അകത്ത് കടക്കുവാൻ താത്പര്യം ഇല്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോട് അപേക്ഷിച്ചു.
29 Nambo ŵelewo ŵanjanjile atatigwe kuti, ‘Nnole! Yaka yejinji i nantumichile mpela kapolo ni nganingane kunjitichisya makanyo genu. Mumbele chichi? Nganimumba atamuno kambusi kuti sangalale pamo ni achambusanga ŵangu!
൨൯അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്‍റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്‍റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന് നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.
30 Nambo paŵaiche aju mwanagwenu jwajonasile chipanje chenu kwa kulaŵalaŵa, munsikitile jwelejo ng'ombe jamwana jakunakana jila.’
൩൦വേശ്യമാരോടുകൂടി നിന്‍റെ മുതൽ നശിപ്പിച്ച ഈ നിന്‍റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
31 Atatigwe ŵanjanjile kuti, ‘Mwanangu, mmwe nndi pamo none moŵa gose ni yose ingwete ili yenu.
൩൧അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോട് കൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിൻ്റെത് ആകുന്നു.
32 Kwa yele yatuŵajile kutenda chindimba ni kusangalala, ligongo mpwenuju, kwanguune ŵaliji mpela jwamwe nambo sambano ali jwanjumi ni ŵaliji asoŵile nambo sambano awoneche.’”
൩൨നിന്‍റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. അതുകൊണ്ട് ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു എന്നു പറഞ്ഞു.

< Luka 15 >