< 歷代志上 8 >
1 [本雅明支派]本亞明的長子貝拉,次子阿市貝耳,三子阿希蘭,
൧ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
൨നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
൩ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
൪അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
6 厄胡得的子孫:─他們是居於革巴的家族的族長,曾被擄往瑪納哈特,─
൬ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗിബനിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാർ; അവർ അവരെ മാനഹത്തിലേക്ക് പിടിച്ചുകൊണ്ടുപോയി;
7 納阿曼、阿希雅和革辣。革辣於被擄後,生烏匝和阿希胡得。
൭നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
8 沙哈辣殷休了胡生和巴辣兩妻後,在摩阿布平原生了兒子;
൮ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ്‌ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു.
9 由自己的妻子曷德士生了約巴布、漆彼雅、默沙、瑪耳干、
൯അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്‍ക്കാം,
൧൦യെവൂസ്, സാഖ്യാവ്, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരും പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.
൧൧ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
12 厄耳帕耳的兒子:厄貝爾、米商和舍默得;舍默得建立了敖諾、羅得和所屬村鎮。
൧൨എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു;
13 貝黎雅和舍瑪為住在阿雅隆家族的族長,驅逐了加特的居民。
൧൩ബെരീയാവ്, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു;
൧൪അഹ്യോ, ശാശക്, യെരോമോത്ത്,
൧൫സെബദ്യാവ്, അരാദ്, ഏദെർ, മീഖായേൽ,
൧൬യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.
൧൭സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹെബെർ,
18 依市默賴、依次里雅和約巴布,是厄耳帕耳的兒子。
൧൮യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവർ
൧൯എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,
൨൦സബ്ദി, എലിയേനായി, സില്ലെഥായി,
൨൧എലീയേർ, അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
൨൪ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,
൨൫യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
൨൬ശംശെരായി, ശെഹര്യാവു, അഥല്യാവ്,
൨൭യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.
൨൮ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
29 住在基貝紅的,有基貝紅的父親耶依耳,他的妻子名叫瑪阿加。
൨൯ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്റെ ഭാര്യ മയഖായും താമസിച്ചിരുന്നു
30 他的長子阿貝冬,其次是族爾、克士巴耳、乃爾、納達布、
൩൦അവന്റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്,
൩൧ഗെദോർ, അഹ്യോ, സേഖെർ എന്നിവരും താമസിച്ചിരുന്നു.
32 米刻羅特;米刻羅特生史瑪。他們兄弟彼此為鄰,住在耶路撒冷。[撒耳烏的族譜]
൩൨മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചു.
33 乃爾生克士,克士生撒烏耳,撒烏耳生約納堂、瑪耳基叔亞、阿彼納達布和依市巴耳。
൩൩നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
൩൪യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
൩൫മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
36 阿哈茲生約阿達,約阿達生阿肋默特、阿次瑪委特和齊默黎、齊默黎生摩匝,
൩൬ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
37 摩匝生彼納;彼納的兒子勒法雅,勒法雅的兒子厄拉撒,厄拉撒的兒子阿責耳;
൩൭അവന്റെ മകൻ രാഫാ; അവന്റെ മകൻ എലാസാ;
38 阿責耳有六個兒子,他們的名字是:阿次黎岡、波革魯、依市瑪耳、沙黎雅、敖巴狄雅和哈南:以上是阿責耳的兒子。
൩൮അവന്റെ മകൻ ആസേൽ; ആസേലിന് ആറ് പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
39 他兄弟厄舍克的兒子:長子烏藍,次子耶烏士,三子厄里培肋特。
൩൯ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
40 烏藍的兒子是英勇的戰士和射手,有兒孫一百五十八人。以上全是本雅明的子孫。
൪൦ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത് (150). ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.