< Jonas 4 >
1 Apan kini nakapasubo uyamut kang Jonas, ug siya nasuko.
൧യോനായ്ക്ക് ഇത് തികച്ചും അനിഷ്ടമായി. അവൻ കോപിച്ചു.
2 Ug siya nangamuyo kang Jehova, ug miingon: Ako nagaampo kanimo, Oh Jehova, dili ba kini mao ang akong giingon, sa didto pa ako sa akong yuta? Mao man ngani nga nagdali-dali ako sa pagkalagiw paingon sa Tarsis; kay ako nasayud nga ikaw mao ang Dios nga napuno sa gracia, ug maloloy-on, mahinay sa kasuko, ug madagayon sa mahi gugmaong-kalolot, ug ikaw magabasul sa pagsilot sa dautan.
൨അവൻ യഹോവയോട് പ്രാർത്ഥിച്ചു: “അയ്യോ, യഹോവേ, ഞാൻ സ്വദേശത്ത് ആയിരുന്നപ്പോൾ ഇതു തന്നേ സംഭവിക്കുമെന്ന് പറഞ്ഞിരുന്നല്ലോ? അതുകൊണ്ടായിരുന്നു ഞാൻ ആദ്യം തർശീശിലേക്ക് ഓടിപ്പോയത്; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമാകയാൽ അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റും എന്നു ഞാൻ അറിഞ്ഞിരുന്നു.
3 Busa karon, Oh Jehova, ako nangaliyupo kanimo, nga kuhaon mo gikan kanako ang akong kinabuhi; kay alang kanako maayo pa nga ako mamatay kay sa mabuhi ako.
൩ആകയാൽ യഹോവേ, എന്റെ ജീവനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്നു പറഞ്ഞു.
4 Ug si Jehova miingon: Maayo ba ang gibuhat mo sa imong pagkasuko?
൪“നീ കോപിക്കുന്നതു ന്യായമോ” എന്ന് യഹോവ ചോദിച്ചു.
5 Unya si Jonas mipahawa sa ciudad, ug milingkod sa sidlakan nga dapit sa ciudad, ug didto naghimo siya sa usa ka payag, ug milingkod sa ilalum niini diha sa landong, hangtud nga makita niya ang mahitabo sa ciudad.
൫അനന്തരം യോനാ നഗരത്തിന്റെ പുറത്ത് കിഴക്കുഭാഗത്തായി ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്ത് ഭവിക്കും എന്നു കാണുവാൻ അതിന്റെ തണലിൽ കാത്തിരുന്നു.
6 Ug si Jehova nga Dios nag-andam usa ka tabayag, ug gihimo kini nga malamboon labaw kang Jonas, aron kini makahatag ug landong sa iyang ulo, sa pagluwas kaniya gikan sa iyang dautan kahimtang. Tungod niana si Jonas nagmalipayon sa hilabihan gayud tungod sa tabayag.
൬യോനയുടെ സങ്കടത്തിൽ ആശ്വാസമായി അവന്റെ തലക്കു മുകളിൽ തണൽ ആയിരിക്കേണ്ടതിന് യഹോവയായ ദൈവം ഒരു ആവണക്ക് ഉണ്ടാകുവാൻ കല്പിച്ചു. അത് അവന് മീതെ വളർന്നുപൊങ്ങി; യോനാ ആവണക്കു നിമിത്തം അത്യന്തം സന്തോഷിച്ചു.
7 Apan giamdam sa Dios ang usa ka ulod sa diha nga mibanagbanag ang kabuntagon sa sunod nga adlaw, ug gisamaran niini ang tabayag, sa pagkaagi nga kini nalaya.
൭പിറ്റെന്നാൾ പുലർന്നപ്പോൾ ദൈവകൽപ്പനയാൽ ഒരു പുഴു ആ ആവണക്ക് നശിപ്പിച്ചുകളഞ്ഞു, അത് വാടിപ്പോയി.
8 Ug nahitabo, sa diha nga misidlak na ang adlaw, nga gihikay sa Dios ang usa ka mainit nga hangin sa sidlakan; ug ang ulo ni Jonas gihampak sa kainit sa adlaw, sa pagkaagi nga siya naluya, ug naghangyo sa iyang kaugalingon nga siya buot magpakamatay, ug miingon: Maayo pa alang kanako ang pagpakamatay kay sa mabuhi ako.
൮സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് വരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ച് മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്ന് പറഞ്ഞു.
9 Ug ang Dios miingon kang Jonas: Maayo ba ang gibuhat mo sa pagkasuko tungod sa tabayag? Ug siya miingon: Maayo man ang akong gibuhat sa pagkasuko, bisan hangtud sa akong kamatayon.
൯ദൈവം യോനയോട്: “നീ ആവണക്കു നിമിത്തം കോപിക്കുന്നത് ന്യായമോ” എന്നു ചോദിച്ചതിന് അവൻ: “ഞാൻ മരണപര്യന്തം കോപിക്കുന്നത് ന്യായം തന്നേ” എന്ന് പറഞ്ഞു.
10 Ug si Jehova miingon: Ikaw may kaawa alang sa tabayag, nga tungod niana ikaw wala maghago, bisan sa pagpatubo kaniya; nga miturok sa kagabhion, ug namatay sa sunod nga gabii:
൧൦അതിന് യഹോവ: “നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വരികയും പിറ്റേ രാത്രിയിൽ നശിച്ചുപോകയും ചെയ്ത ആവണക്കിനെക്കുറിച്ച് നിനക്ക് അനുകമ്പ തോന്നുന്നുവല്ലോ.
11 Ug dili ba diay bation ko ang kaawa alang sa Ninive, kanang dakung ciudad, diin nanagpuyo ang kapin sa usa ka gatus ug kaluhaan ka libo ka tawo nga dili ngani makaila sa kalainan sa ilang toong kamot ug sa ilang kamot nga wala; ug atua usab ang daghanan nga kahayupan?
൧൧എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്ക് സഹതാപം തോന്നരുതോ” എന്നു ചോദിച്ചു.