< Roma 16 >
1 Akong ipadala kaninyo si Febe nga atong igsoong babaye, nga usa ka alagad sa simbahan didto sa Cenchrea,
൧നമ്മുടെ സഹോദരിയും കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ
2 aron dawaton ninyo siya diha sa Ginoo. Buhata kini sa pamatasan nga angay sa mga magtutuo, ug barog uban kaniya sa bisan unsang butang nga siya manginahanglan kaninyo. Kay siya sa iyang kaugalingon usab nahimong magtatabang sa kadaghanan, ug kanako usab.
൨നിങ്ങൾ വിശുദ്ധന്മാർക്ക് യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ട്, അവൾക്ക് നിങ്ങളുടെ സഹായം വേണ്ടുന്ന ഏത് കാര്യത്തിലും സഹായിക്കേണ്ടതിന് ഞാൻ നിങ്ങളെ ഭരമേല്പിക്കുന്നു. അവൾ പലർക്കും വിശേഷാൽ എനിക്കും സഹായം ആയിത്തീർന്നിട്ടുണ്ട്.
3 Pangumustaha si Prisca ug si Aquila, akong mga isig ka magbubuhat diha kang Cristo Jesus,
൩ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്വിൻ.
4 nga alang sa akong kinabuhi nabutang sa kakuyaw ang ilang kaugalingong kinabuhi. Nagpasalamat ako ngadto kanila, ug dili lang ako, apan lakip ang tanang kasimbahanan sa mga Gentil.
൪അവർ എന്റെ പ്രാണന് വേണ്ടി തങ്ങളുടെ സ്വന്ത ജീവൻ വെച്ചുകൊടുത്തവരാകുന്നു; അവർക്ക് ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
5 Pangumustaha ang simbahan nga anaa sa ilang balay. Pangumustaha si Epaenetus nga akong hinigugma, nga mao ang unang bunga sa Asya ngadto kang Cristo.
൫അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്ക് പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ.
6 Pangumustaha si Maria, nga naghago sa pagpamuhat alang kaninyo.
൬നിങ്ങൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിൻ.
7 Pangumustaha si Andronicus ug si Junias, akong mga kadugo, ug akong mga kaubanan nga binilanggo. Inila sila uban sa mga apostoles, nga anaa usab kang Cristo una kanako.
൭എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രധാനപ്പെട്ടവരും എനിക്ക് മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
8 Pangumustaha si Ampliatus, akong hinigugma diha sa Ginoo.
൮കർത്താവിൽ എനിക്ക് പ്രിയനായ അംപ്ലിയാത്തൊസിന് വന്ദനം ചൊല്ലുവിൻ.
9 Pangumustaha si Urbanus, atong isig ka magbubuhat diha kang Cristo, ug si Stachys, akong hinigugma.
൯ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിനും എനിക്ക് പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിൻ.
10 Pangumustaha si Apelles, nga gikahimut-an diha kang Cristo. Pangumustaha kadtong anaa sa panimalay ni Aristobulus.
൧൦ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവനായ അപ്പെലേസിന് വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.
11 Pangumustaha si Herodion, akong kadugo. Pangumustaha kadtong anaa sa panimalay ni Narcissus, nga anaa sa Ginoo.
൧൧എന്റെ ചാർച്ചക്കാരനായ ഹെരോദിയോന് വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിലുള്ളവർക്ക് വന്ദനം ചൊല്ലുവിൻ.
12 Pangumustaha si Tryfaena ug si Tryfosa, nga nagahago sa pagpamuhat diha sa Ginoo. Pangumustaha si Persis ang hinigugma, nga namuhat sa hilabihan diha sa Ginoo.
൧൨കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന് വന്ദനം ചൊല്ലുവിൻ.
13 Pangumustaha si Rufus, gipili diha sa Ginoo, ug ang iyang inahan ug akoa.
൧൩കർത്താവിൽ തിരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും, എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്യുവിൻ.
14 Pangumustaha si Asyncritus, Flegon, Hermes, Patrobas, Hermas, ug ang kaigsoonan nga kauban nila.
൧൪അസുംക്രിതൊസിനും പ്ലെഗോനും ഹെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും അവരുടെ കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
15 Pangumustaha si Filologus ug si Julia, si Nereus ug ang iyang igsoong babaye, ug si Olympas, ug ang tanang mga magtutuo nga uban kanila.
൧൫ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.
16 Pangumustaha ang matag-usa uban sa balaan nga halok. Ang tanan nga kasimbahanan ni Cristo nangumusta kaninyo.
൧൬വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
17 Karon giawhag ko kamo, mga kaigsoonan, sa paghunahuna mahitungod niadtong nahimong hinungdan sa pagkabahinbahin ug pagkapandol. Sila nagalapas sa pagtulon-an nga inyong nakat-onan. Palayo gikan kanila.
൧൭സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനുമപ്പുറമായി വിഭാഗീയതകളും ഇടർച്ചകളും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരിൽനിന്ന് അകന്നു മാറുവിൻ.
18 Kay ang mga tawo nga sama niini wala nag-alagad sa atong Ginoo nga Cristo, apan sa ilang kaugalingong tiyan. Pinaagi sa ilang malamaton ug ulog-ulog nga sinultihan ilang gilimbongan ang mga kasingkasing sa mga walay alamag.
൧൮അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ തന്നെ വയറിനെയത്രേ സേവിക്കുന്നത്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു അവർ നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയുന്നു.
19 Kay ang panag-ingnan sa inyong pagkamatinumanon nakaabot sa tanan. Busa, nagmaya ako, diha kaninyo, apan buot ko nga kamo magmaalamon sa kung unsa ang maayo, ug walay alamag kung unsa ang daotan.
൧൯നിങ്ങളുടെ മാതൃകയുള്ള അനുസരണം എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മയ്ക്ക് ജ്ഞാനികളും തിന്മയ്ക്ക് നിഷ്കളങ്കരും ആകണം എന്നു ഞാൻ ഇച്ഛിക്കുന്നു.
20 Ang Dios sa kalinaw sa dili madugay modugmok kang Satanas ilalom sa inyong mga tiil. Hinaot nga ang grasya sa atong Ginoong Jesu-Cristo maanaa kaninyo.
൨൦സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
21 Si Timoteo, akong isigka magbubuhat, nangumusta kaninyo, ug si Lucius, si Jason, ug si Sosipater, akong kadugo.
൨൧എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
22 Ako, si Tertius, nga nagsulat niining sinulat, nangumusta kaninyo diha sa Ginoo.
൨൨ഈ ലേഖനം എഴുതിയെടുത്ത തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
23 Si Gaius, ang nag-atiman alang kanako ug sa tibuok simbahan, nangumusta kaninyo. Si Erastus, ang nagatipig ug salapi sa siyudad, nangumusta kaninyo, uban kang Quartus ang igsoong lalaki.
൨൩എനിക്കും സർവ്വസഭയ്ക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസുംകൂടെ നിങ്ങളെ വന്ദനം ചെയ്യുന്നു.
25 Karon ngadto kaniya nga makahimo sa pagpabarog kaninyo sumala sa akong ebanghelyo ug sa mga pagsangyaw kang Jesu-Cristo, sumala sa pagpadayag sa mga kahibulongan nga tinago nga gitipigan sukad pa kaniadto, (aiōnios )
൨൫വെളിപ്പെടുത്തിയിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപാടിന് അനുസരിച്ചുള്ള എന്റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന, വളരെ കാലങ്ങളായി രഹസ്യമായി സൂക്ഷിച്ചതും, (aiōnios )
26 apan kana karon napadayag ug gihimong inila pinaagi sa mga gipanagna nga sinulat sumala sa mando sa walay kataposan nga Dios, alang sa pagkamatinumanon sa pagtuo uban sa tanang mga Gentil. (aiōnios )
൨൬നിത്യദൈവത്തിന്റെ കല്പനപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിനായി പ്രവാചകന്മാരുടെ എഴുത്തുകളാൽ (aiōnios )
27 Ngadto sa nag-inusarang maalamon nga Dios, pinaagi kang Jesu-Cristo, ang himaya hangtod sa kahangtoran. Amen. (aiōn )
൨൭ഏകജ്ഞാനിയായ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn )