< Galatia 3 >
1 E NA Galatia naaupo, nawai oukou i hoowalewale mai i hoo lohe ole ai oukou i ka oiaio, imua o ko oukou maka ua waihoia o Iesu Kristo i kaulia ma ke kea iwaena o oukou?
൧ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, നിങ്ങളെ ക്ഷുദ്രംചെയ്ത് മയക്കിയത് ആർ? യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന് മുമ്പിൽ വരച്ചുകിട്ടിയിട്ടില്ലേ?
2 Eia wale no ko'u makemake e hoikeia mai e oukou; Ma na hana o ke kanawai anei i loaa'i ia oukou ka Uhane, a ma ka hoolohe aku o ka mauaoio anei?
൨ഞാൻ ഇതൊന്നു മാത്രം നിങ്ങളിൽനിന്ന് ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ അതോ നിങ്ങൾ കേട്ടത് വിശ്വസിച്ചതിനാലോ?
3 Pela anei ko oukou naaupo? i hoomaka iho ai oukou ma ko ka Uhane, a ke hooki nei anei oukou ma ko ke kino?
൩നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? നിങ്ങൾ ആത്മാവിൽ ആരംഭിച്ചിട്ട് ഇപ്പോൾ ജഡത്തിലോ അവസാനിപ്പിക്കുന്നത്?
4 Ua make hewa anei kela mau mea pilikia i hiki mai ai io oukou la? ina pela ua make hewa paha.
൪അതെല്ലാം വെറുതെ അത്രേ എന്നു വരികിൽ ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
5 No ia hoi, o ka mea i haawi mai i ka Uhane no oukou, a hana mai hoi i na hana mana iwaena o oukou, ma na hana o ke kanawai anei ia, a ma ka hoolohe ana o ka manaoio anei?
൫അതുകൊണ്ട് നിങ്ങൾക്ക് തന്‍റെ ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്ന ദൈവം ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്താലുള്ള കേൾവിയാലോ അങ്ങനെ ചെയ്യുന്നത്?
6 E like me Aberahama i manaoio ai i ke Akua, a na hooliloia'e ia i pono nona.
൬അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
7 No ia mea, e ike oukou, o ka poe ma ka manaoio, o lakou ka poe keiki na Aberahama.
൭അതുകൊണ്ട്, വിശ്വസിക്കുന്നവർ അത്രേ അബ്രാഹാമിന്റെ സന്തതികള്‍ എന്ന് അറിയുവിൻ.
8 Ike e iho la ka palapala hemolele, e hoopono ana ke Akua i na lahuikanaka ma ka manaoio, hai e aku la ia mamua i ka euanelio ia Aberahama, Ma on aku la e hoopomaikaiia'i na lahuikanaka a pau.
൮ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്ന് തിരുവെഴുത്ത് മുൻകണ്ടിട്ട്: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പുകൂട്ടി അറിയിച്ചു.
9 Nolaila hoi, o na mea ma ka manaoio, na hoopomaikai pu ia lakou me Aberahama ka mea manaoio.
൯അങ്ങനെ വിശ്വാസമുള്ളവർ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
10 No ka mea, o ka poe a pau ma na hana o ke kanawai, aia no lakou malalo o ka hoahewaia; penei i palapalaia'i, E hoahewaia'ku na mea a pau i hoomau ole o hana i na mea a pau i kakauia maloko o ka buke o ke kanawai.
൧൦ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്‌വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ.
11 Aka, ua akaka keia, aole kekahi e hoaponoia imua o ke Akua ma ke kanawai: no ka mea, O ka mea i pono, e ola ia ma ka manaoio.
൧൧എന്നാൽ ന്യായപ്രമാണത്താൽ ദൈവം ആരെയും നീതീകരിക്കുന്നില്ല എന്നത് വ്യക്തം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളത്.
12 A o ke kanawai, aole ia ma ka manaoio: aka, o ke kanaka e hana ana ia mau mea, e ola ia ilaila.
൧൨ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അത് ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ.
13 Ua hoola ae la o Kristo ia kakou mai ka hoahewaia e ke kanawai, i kona lilo ana i ka hoahewaia no kakou: no ka mea, na palapalaia, Ua hoahewaia na mea a pau i kauia maluna o ka laau:
൧൩ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നപ്പോൾ ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് അവൻ നമ്മെ വീണ്ടെടുത്തു. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്ന് തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
14 I kau mai ai ka hoopomaikaiia o Aberahama maluna o ko na aina e ma o Iesu Kristo la: i loaa mai ai ia kakou ma ka manaoio ka mea i oleloia mai ka Uhane.
൧൪അബ്രാഹാമിന്മേലുള്ള അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്ക് വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്തം വിശ്വാസത്താൽ പ്രാപിക്കുവാൻ തന്നെ.
15 E na hoahanau, ke olelo aku nei au ma ka ke kanaka; Ina i hoopania ka berita a kanaka wale no, aole kekahi e hoole ia mea, aole hoi e hana hou.
൧൫സഹോദരന്മാരേ, ഞാൻ മാനുഷികരീതിയിൽ പറയാം: അത് മാനുഷികമായ ഒരു ഉടമ്പടി ആയിരുന്നാലും അതിന് ഉറപ്പുവന്നാൽ ആരും അതിനെ ദുർബ്ബലമാക്കുകയോ അതിനോട് കൂട്ടുകയോ ചെയ്യുന്നില്ല.
16 A ua haiia mai no na olelo ia Aberahama a me kana mamo. Aole ia i olelo mai no na mamo he nui; aka, no ka mea hookahi, No kau mamo, oia hoi o Kristo.
൧൬എന്നാൽ അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്ന് അനേകരെക്കുറിച്ചല്ല, എന്നാൽ നിന്റെ സന്തതിയ്ക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അത് ക്രിസ്തു തന്നെ.
17 O keia ka'u o olelo aku nei, o ka berita i hoopaa e ia mamua e ke Akua no Kristo, aole e hiki i ke kanawai i kania mahope mai o na haneri makahiki eha a me kanakolu ke hoole aku, i haule ai ka olelo.
൧൭ഇപ്പോൾ ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പത് വർഷം കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല.
18 A ina ma ke kanawai ka hooili ana, aole no ia ma ka olelo: aka, na ke Akua ia i haawi wale mai ia Aberahama ma ka olelo.
൧൮അവകാശം ന്യായപ്രമാണം നിമിത്തം വന്നു എങ്കിൽ അത് ഇനി മേൽ വാഗ്ദത്തം നിമിത്തമല്ല വരുന്നത്; എന്നാൽ അബ്രാഹാമിനോ ദൈവം അവകാശം വാഗ്ദത്തം നിമിത്തം സൗജന്യമായി നല്കി.
19 I me aha hoi ke kanawai? Ua kauia mai ia no na hala, a hiki mai ka mamo nona ka olelo; a na hoolahaia'e la ia e na anela ma ka lima o ka mea uwao.
൧൯പിന്നെ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച അബ്രാഹാമിന്റെ സന്തതിവരുവോളം, ന്യായപ്രമാണം ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.
20 A o ka mea uwao, aole ia no ka mea hookahi; aka, o ke Akua, hookahi no ia.
൨൦ഒരുവൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുവൻ മാത്രം.
21 Ua ku e no anei ke kanawai i na olelo a ke Akua? Aole loa: no ka mea, ina i haawiia mai ke kanawai e hiki ia ia ke hoola, ina no ma ke kanawai ka pono.
൨൧അതുകൊണ്ട് ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്ക് വിരോധമോ? ഒരിക്കലും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ നീതി വാസ്തവമായി ആ ന്യായപ്രമാണത്താൽ വരുമായിരുന്നു.
22 Aka, ua papapau pu na mea a pau i ka palapala hemolele malalo o ka hewa, i haawiia mai ai ka olelo ma ka manaoio ia Iesu Kristo na ka poe manaoio aku.
൨൨എന്നാൽ വിശ്വസിക്കുന്ന ഏവർക്കും യേശുക്രിസ്തുവിലെ വിശ്വാസത്തിന്റെ വാഗ്ദാനം നൽകുവാൻ തക്കവണ്ണം തിരുവെഴുത്ത് എല്ലാറ്റിനെയും പാപത്തിൻ കീഴിൽ ആക്കിക്കളഞ്ഞു.
23 A mamua o ka hiki ana mai o ka manaoio, ua hoopaaia kakou malalo o ke kanawai, ua pio hoi a hiki i ka manawa e hoakakaia mai ai ka manaoio.
൨൩എന്നാൽ വിശ്വാസം വരുംമുമ്പെ പിന്നീട് വെളിപ്പെടുവാനിരുന്ന വിശ്വാസത്തിനായി നമ്മെ ന്യായപ്രമാണത്തിൻ കീഴ് അടച്ചുസൂക്ഷിച്ചിരുന്നു.
24 Nolaila, ua lilo ae la ke kanawai i kumualakai no kakou io Kristo la, i hoaponoia mai ai kakou ma ka manaoio.
൨൪അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്റെ വരവു വരെ നടത്തുവാൻ നമുക്ക് ശിശുപാലകനായി തീർന്നു.
25 Aka, i ka hiki ana mai o ka manaoio, aole o noho hou kakou malalo o ke kumualakai.
൨൫ആ വിശ്വാസം ഇപ്പോൾ വന്നിരിക്കുന്നു, നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
26 No ka mea, he poe keiki oukou a pau na ke Akua ma ka manaoio ia Kristo Iesu.
൨൬ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
27 No ka mea, o na mea a pau o oukou i hapetisoia iloko o Kristo, ua aahu iho oukou ia Kristo.
൨൭ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
28 Aole he Iudaio, aole hoi he Helene, aole he mea paa, aole hoi he mea paa ole, aole he kane, aole hoi he wahine; no ka mea, hookahi no oukou a pau iloko o Kristo Iesu.
൨൮അതിൽ യെഹൂദനും യവനനും എന്നില്ല, അടിമയും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
29 Ina paha no Kristo oukou, alaila he poe mamo oukou na Aberahama, a me na hooilina hoi mamuli o ka olelo hoopomaikai.
൨൯ക്രിസ്തുവിനുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.